start:O ormakal odi kalikkuvan chithra raveendran mukundetta sumuthra vilikkunu onv
ചിത്രം : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
സംഗീതം : രവീന്ദ്രന്‍
രചന : ഓ. എന്‍. വി. കുറുപ്പ്
പാടിയത് :ചിത്ര
ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
കര്‍ക്കിട രാവിണ്റ്റെ കല്‍പടവില്‍ വന്നു കാലം കടലാസുതോണി കളിച്ചു (2)
രവു വെളുക്കുവാന്‍ ചോരുന്ന കൂരയില്‍ ക്കൂനിയിരുന്നു ബല്യം
ഇന്നും ഓര്‍മ്മകള്‍ക്കെന്തു ബാല്യം
(ഓര്‍മകള്‍ ഓടി)
എന്നനുജത്തിക്ക് പൂനിലവില്‍ നിന്നും പൊന്നിന്‍ ഉടയട തീര്‍ത്തെടുത്തു (2)
വനിടം നക്ഷത്ര വൈഡൂര്യ രത്നത്താല്‍ മാല കൊരുക്കയല്ലെ
എണ്റ്റെയീ ഓമനക്കിന്നു ചാര്‍ത്താന്‍
(ഓര്‍മകള്‍ ഓടി)
2 comments:
Lyrics of this song is not by ONV sir, it is by Shibu Chakravarthi.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.
Post a Comment